Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഷുവാന്‍: പിഞ്ചുമകള്‍ ജീവനോടെയിരിക്കുമ്പോള്‍ അവള്‍ക്ക് വേണ്ടി 'ശവക്കുഴി' തയ്യാറാക്കിയിരിക്കുകയാണ് ഒരു പിതാവ്. അതീവ ഗുരുതര രോഗ ബാധിതയായ മകളെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ അച്ഛനെ ഇത്തരമൊരു പ്രവൃത്തിയിലേ... [Read More]