Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമബാദ്:പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതുകാരണം കഴിഞ്ഞവര്‍ഷം പാക്കിസ്ഥാനില്‍ കൊലപ്പെടുത്തിയത് 56 അമ്മമാരെന്ന് റിപ്പോർട്ട്.അയല്‍രാജ്യമായ പാകിസ്ഥാനിലാണ് പൈശാചികവും ക്രൂരവുമായ ഈ അരുംകൊലകള്‍ നടന്നത്.മനുഷ്യാവകാശ പ്രവര്‍ത്തകനായ ഐ എ റഹ്മാനാണ് ഇക്കാര്യം പറഞ്ഞത്... [Read More]