Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ഫിലിം എഡിറ്റര്‍ കിഷോര്‍ ടി.ഇ അന്തരിച്ചു. 37 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്രിമാരന്റെ പുതിയ ചിത്ര... [Read More]