Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാറ്റ്ന : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ബീഹാറില്‍ 76 ലക്ഷം വോട്ടര്‍മാരും പ്രേതങ്ങളാണ് . എന്നുവച്ചാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ 76 ലക്ഷവും മരിച്ചു പോയവരോ ഒന്നില... [Read More]