Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2026 3:49 am

Menu

കിഴക്കൻ ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം; നാനൂറോളം വീടുകൾ കത്തി നശിച്ചു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മംഗൾപുരിയിലെ ചേരിയിൽ വൻ തീപിടിത്തം. അപകടത്തിൽ നാനൂറോളം കുടിലുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്. ഇന്നു പുലർച്ചെ നടന്ന അപകടത്തിൽ ആൾനാശമില്ലെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ രണ്ടു മണിയോടെ പ്ലാസ്റ്റിക് ഗോഡൗണിനു തീപിടിച്ചുവെന്ന... [Read More]

Published on October 19, 2015 at 9:49 am

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തീപിടിത്തം

തിരുവനന്തപുരം: ജനറല്‍ ആശുപത്രി വളപ്പിനുള്ളില്‍ കൂട്ടിയിട്ടിരുന്ന ചവര്‍ കൂനയ്‌ക്കും പഴയ കിടക്കകള്‍ക്കും മരത്തടികള്‍ക്കും തീ പിടിച്ചു.തക്ക സമയത്ത് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാൽ വാൻ അപകടം ഒഴിവായി. ഓടിട്ട മേല്‍ക്കൂരയുള്ള വാര്‍ഡിന്റെ ഏറ്റവും പിന്‍ഭാഗത... [Read More]

Published on February 20, 2014 at 4:52 pm

വീഡിയോ ഗെയിം കണ്‍സോള്‍ രക്ഷിക്കാനായി യുവാവ് തീ പിടിച്ച വീട്ടിലേക്ക് ഓടിക്കയറി

കാന്‍സാസ് : വീഡിയോ ഗെയിം കണ്‍സോള്‍ എടുക്കാനായി  യുവാവ്  തീ പിടിച്ച  വീട്ടിലേക്ക് ഓടിക്കയറി. കാന്‍സാസിലെ ഒലെത് പട്ടണത്തിലെ ഒരു വീട്ടിലായിരുന്നു ഇത്തരത്തിലൊരു സംഭവം നടന്നത്. വീട്ടില്‍ താമസക്കാരായിരുന്ന രണ്ടു യുവാക്കള്‍ രാവിലെ ഫയര്‍ അലാറം കേട്ട് ഉറക്കമു... [Read More]

Published on January 31, 2014 at 12:40 pm

അഹമ്മദാബാദ് - മുംബൈ ഹൈവേയിൽ ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു.

പുണെ: മുംബൈ - അഹമ്മദാബാദ് ഹൈവേയിലെ മനോറില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ 8 പേർ മരിക്കുകയും 14 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്... [Read More]

Published on January 29, 2014 at 12:08 pm