Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:26 am

Menu

Published on January 29, 2014 at 12:08 pm

അഹമ്മദാബാദ് – മുംബൈ ഹൈവേയിൽ ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു.

mumbai-volvo-bus-collides-with-diesel-tanker-8-dead-14-injured

പുണെ: മുംബൈ – അഹമ്മദാബാദ് ഹൈവേയിലെ മനോറില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ 8 പേർ മരിക്കുകയും 14 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തിയത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം നാലു മറിക്കൂറുകളോളം തടസപ്പെട്ടു. പുണെയില്‍നിന്ന് അഹമ്മദാബാദിലേക്കുപോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News