Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് വീണ്ടും തീഗോളം പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ബുധനാഴ്ച രാത്രി തീഗോളം കണ്ടത്. മലപ്പുറത്ത് മാറഞ്ചേരിയിലെ കുമ്മിപ്പാലം കോള്‍പ്പടവിൽ രാത്രി 9 മണിയോടെ മീൻ പിടിക്ക... [Read More]