Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിലെ ആദ്യ ഭിന്ന ലിംഗ വാർത്താ അവതാരകയായി കോയമ്പത്തൂരുകാരിയായ 31 കാരി പത്മിനി പ്രകാശ് അർഹയായി. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു ലോട്ടസ് ന്യൂസ് ചാനൽ സ്റ്റുഡിയോയിൽ ഭിന്നലിംഗ വിഭാഗത്തിന്റെ ചരിത്രത്തിലെ ഈ നേട്ടത്തിന് തിരിതെളിഞ്ഞത്.അവഹേളനങ്ങ... [Read More]