Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:രത്‌നവ്യാപാരി ഹരിഹരവര്‍മ കൊലക്കേസിലെ അഞ്ച് പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമേ പ്രതികൾ മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖില്‍, വടക... [Read More]