Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് : ഏഴ്മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്ന് 100 ഗ്രാമുള്ള ഭ്രൂണം നീക്കം ചെയ്തു. ഹൈദരാബാദ് സ്വദേശികളായ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥ.പരിശോധനയുടെ ഭാഗമായി നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞിന്റെ വയറിനുള്ളില്‍ വളര്‍ന്നുകൊണ്ടിരി... [Read More]