Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൃഹപ്രവേശന ദിവസത്തെ പ്രധാന ചടങ്ങാണു പാലു കാച്ചല്‍. അടുപ്പില്‍ വച്ച പുത്തന്‍കലത്തിലെ പാല്‍ തിളച്ചുമറിഞ്ഞ് പാത്രം കവിഞ്ഞ് അടുപ്പിലെ തീയില്‍ എത്തണം എന്നാണ് ആചാരം. അതായത് ആദ്യം ഉണ്ടാക്കിയ ഭക്ഷണസാധനം അഗ്‌നിദേവനു സമര്‍പ്പിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശ... [Read More]