Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,000 രൂപയായി. ഗ്രാമിന് 2,625 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.... [Read More]