Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:14 pm

Menu

Published on July 23, 2014 at 1:12 pm

സ്വർണവില വീണ്ടും കുറഞ്ഞു;പവന് 21,000 രൂപയായി

gold-rate-23-july-2014

കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,000 രൂപയായി. ഗ്രാമിന് 2,625 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News