Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ : 2050 ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുക. ലോകമതങ്ങളുടെ ഭാവി എന്ന വിഷയത്തിൽ പ്യൂ ഗവേഷണ കേന്ദ്രം നടത്തി... [Read More]