Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജറുസലേം: ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണം ഇസ്രയേല്‍ ശക്തമാക്കി .ഇന്നലെ നടന്ന ആക്രമണത്തില്‍ 9 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.അതിനിടെ ഗാസയിലെ സായുധസേനാ കേന്ദ്രങ്ങളിലുള്‍പ്പെടെ വ്യോമാക്രമണം നടന്നതായി ഹമാസ്... [Read More]