Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്റെ രണ്ടാമത്തെ ചിത്രവും പുറത്ത് വന്നു.ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 8449 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ളതാണ് ചിത്രം. 7300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള ആദ്യ ചിത്രം രാവിലെ പുറത്ത് വിട്ടിരുന്നു. ഐ.എ... [Read More]