Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകരുടെ പ്രാര്‍ഥനയ്ക്ക് ഫലമുണ്ടാവുന്നതിൻറെ സൂചനയായി ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമാ ഷൂട്ടിങ് സെറ്റിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ സെറ്റിലേക്കാണ് ജഗതി വരുന്നത്. മോഹന്... [Read More]