Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: 'എ 'സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം സംപ്രേഷണം ചെയ്തതിന് ജയ്ഹിന്ദ് ചാനലിന് വിലക്ക്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്.ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.1952... [Read More]