Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.ഇന്ന് രാവിലെ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി ജയലളിതയെ തെരഞ്ഞെടുത്തിരുന്നു.തൊട്ടുപിന്നാലെ പാര്‍ട്ടി ട്രഷറര്‍ ഒ പനീര്‍... [Read More]