Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
'നിങ്ങളൊക്കെ എന്ത് നാട്ടുകാരാണ്, എന്റെ മോളെ കൊന്നവരെ കണ്ടുപിടിക്ക്'.. പെരുമ്പാവൂരിൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയുടെ വാക്കുകളാണിത്. ഇടറിയ ശബ്ദത്തില്‍ അലറിക്കരയാനേ ജിഷയുടെ അമ്മയെക്കൊണ്ട് കഴിയുന്നുള്ളൂ.ജിഷയും അമ്മ രാജേശ്വര... [Read More]