Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ ‘ദൃശ്യ’ത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഇതിനു മുൻപ് ‘മൈ ബോസ്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ചിരുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. രാകേഷ് വർമ... [Read More]