Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 10:39 pm

Menu

Published on January 29, 2014 at 3:32 pm

ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ ദിലീപ് നായകനാകുന്നു.

jeethu-josephs-next-movie-with-dileep-i

തിയേറ്ററുകളിൽ  വൻ ഹിറ്റായി മാറിയ  ‘ദൃശ്യ’ത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഇതിനു മുൻപ്  ‘മൈ ബോസ്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ചിരുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. രാകേഷ് വർമയുടെതാണ്  തിരക്കഥ.  ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ചിത്രം കഴിഞ്ഞാൽ ജിത്തുജോസഫിന്റെ അടുത്ത ചിത്രത്തിൽ  പൃഥ്വിരാജ്  ആയിരിക്കും നായകൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News