Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 13, 2024 11:34 am

Menu

കൂടുതല്‍ നേരം ഇരുന്നാണോ ജോലി; ഹൃദയം പണിമുടക്കാന്‍ സാധ്യത

ദീര്‍ഘ നേരം ഒരു സ്ഥലത്ത് ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പുതിയ പഠനം. കൂടുതല്‍ സമയം ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോള്‍ (ഘഉഘ) കൂടുന്നതായും നല്ല കൊളസ്‌ട്രോള്‍ (ഒഉഘ) കുറയുന്നതായും പഠനത്തിലൂടെ തെളിഞ്ഞു... [Read More]

Published on March 7, 2017 at 1:18 pm