Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമ്മാൻ: ബന്ദിയാക്കിയ ജോർദ്ദാൻ പൈലറ്റിനെ ജീവനോടെ കത്തിച്ചതിന് പ്രതികാരമായി രണ്ട് തീവ്രവാദികളെ ജോർദ്ദാൻ തൂക്കിലേറ്റി. ഐ.എസ് തീവ്രവാദികൾ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സാജിദാ അൽ റിഷാവിയയെും അൽഖ്വയിദ പ്രവർത്തകൻ സിയാദ് കർബോലിയെയുമാണ് തൂക്കിലേറ്റിയത്. മറ്... [Read More]