Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു.പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് രാജിക്കത്ത് കൈമാറി. മുന്നണി നേതൃത്വം വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്പ... [Read More]