Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കമ്പം: ഒരു കാളയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളത്തിന്റെ അതിര്‍ത്തി ഗ്രാമം. തമിഴ്‌നാട്ടിലെ കമ്പം, നന്ദഗോപാലന്‍ കോവിലിലെ പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണന്റെ തോഴനായ അവിടത്തെ പട്ടക്കാളയുടെ (അമ്പലക്കാള) വേര്‍പാടാണു നാടിനെ ദുഃഖത്തിലാഴ്ത്തിയത്. ... [Read More]