Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കരുണാനിധി ഒരു ഓർമ്മ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി(94) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളാൽ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 6.10ന് ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒന്നര വർഷ... [Read More]