Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേനിയ : കേനിയൻ തലസ്ഥാനമായ നയ്റോബിയിലെ ഷോപ്പിംഗ് മാളിൽ തീവ്റവാദി ആക്രമണത്തിൽ ബന്ദികളാക്കിയ മുഴുവൻ പേരെയും രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു ബന്ദികളാകിയത് .സൈനിയത്തിന്റെ പ്രത്യേക സംഘം കെട്ടിടത്തിനുള്ളിൽ കയറി പരിശോധന നടത്തിയ ശേഷമാണ് മുഴുവൻ ... [Read More]