Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേനിയ : കേനിയൻ തലസ്ഥാനമായ നയ്റോബിയിലെ ഷോപ്പിംഗ് മാളിൽ തീവ്റവാദി ആക്രമണത്തിൽ ബന്ദികളാക്കിയ മുഴുവൻ പേരെയും രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു ബന്ദികളാകിയത് .സൈനിയത്തിന്റെ പ്രത്യേക സംഘം കെട്ടിടത്തിനുള്ളിൽ കയറി പരിശോധന നടത്തിയ ശേഷമാണ് മുഴുവൻ ഭീകരരെയും ഒഴിപ്പിച്ചു എന്നു അറിയിച്ചത് .അതേ സമയം കഴിഞ്ഞ ദിവസം നടന്ന അതി രൂക്ഷമായ ഏറ്റുമുട്ടലിൽ 40 ഇന്ത്യക്കാർ കൊല്ലപ്പെട്ടു കാണും എന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ച ഗുജറാത്ത് വ്യവസായി രവി വഖാനിയ പറഞ്ഞു. മരിച്ചവരിൽ ഇന്ത്യൻ വംഷജരായ മാധൃമപ്രവർത്തകരും ഉൾപെടുന്നു.അവതാരകയും റേഡിയോ ജോക്കിയുമായ രുഹീല അഡാഷിയ ആണു കൊല്ലപെട്ടത്. അക്രമി സംഘം അൽ ഖായിദ ബന്ധമുള്ള ഭീകര സംഘടനയായ അൽ ഷബാബ് ആണു എന്ന് വിവരം ലഭിച്ചു .
Leave a Reply