Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദേശീയ ഗെയിംസ് മെഡൽപ്പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്തെത്തി.30 സ്വർണം നേടിയാണ് കേരളത്തിന്റെ മുന്നേറ്റം. ഹരിയാണയ്ക്കും കേരളത്തിനും മുപ്പത് സ്വര്‍ണം വീതമാണുള്ളത്. എന്നാല്‍, മൊത്തം മെഡലുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. ... [Read More]