Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കർഷക കടാശ്വാസ പരിധി രണ്ടു ലക്ഷം രൂപയാക്കി ഉയർത്തുന്നതിനുള്ള കരടു ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ കർഷക കടാശ്വാസ കമ്മിഷന്റെ നിർദേശമനുസരിച്ചു രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ സംസ്ഥാന സർക്കാരിന് ഏറ്റെ... [Read More]