Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചിയിലെ തിരക്കേറിയ ഷോപ്പിങ് സെന്ററായ ഒബറോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്കോര്‍ട്ടില്‍ നിന്നുണ്ടായ അഗ്‌നിബാധ നാലാം നിലയിലേക്ക് പടരുകയായിരുന്നു. അഗ്‌നിബാധയെ തുടര്‍ന്ന് മാളിലെ നാലാം നില പൂര്‍ണമായും കത്തിനശിച്ചു. ഇതേത്തുടര്‍ന്ന് ഇവിടെ തീയറ്ററില... [Read More]