Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:04 am

Menu

കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറി ഇടിച്ചുകയറി അപകടത്തില്‍ 19 പേര്‍ മരിച്ചു..

കോയമ്പത്തൂര്‍: കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടക്കുമ്പോള്‍ ബസിലെ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി. ഇരുട്ടായതിന... [Read More]

Published on February 20, 2020 at 3:33 pm

ഓണത്തിന് ശമ്പളം നല്കാൻ സർക്കാരിനോട് സഹായിക്കണമെന്ന് കെഎസ്ആർടിസി..

തിരുവനന്തപുരം: സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണ ഓണമില്ല. സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫയലുകള്‍ ധനകാര്യവകുപ്പ് തിരിച്ചയച്ചതോടെ മുഖ്... [Read More]

Published on September 5, 2019 at 12:36 pm

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാൻ സുപ്രീം കോടതി ജൂൺ 30 വരെ സമയം നീട്ടി

ന്യൂഡൽഹി: കെഎസ്ആർടിസിയിലെ 1,565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനുള്ള സമയപരിധി സുപ്രീം കോടതി ജൂൺ 30 വരെ നീട്ടി. പിരിച്ചുവിടാൻ കഴിഞ്ഞ മാസം 30 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. ... [Read More]

Published on May 9, 2019 at 5:10 pm

എംപാനൽ കെഎസ്ആർടിസി ഡ്രൈവർമാരെ പിരിച്ചുവിടണമെന്നു ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിലെ 1565 എംപാനൽ ഡ്രൈവർമാരെ 30നകം പിരിച്ചുവിടണമെന്നു ഹൈക്കോടതി. പിഎസ്‌സി ലിസ്റ്റിലുള്ളവർ ദീർഘകാലമായി കാത്തു നിൽക്കുമ്പോൾ എംപാനൽ ഡ്രൈവർമാരെ വച്ചു കെഎസ്ആർടിസി സർവീസ് നടത്തരുതെന്നാണു കർശന താക്കീത്. ... [Read More]

Published on April 9, 2019 at 3:25 pm

കെഎസ്ആര്‍ടിസി പണിമുടക്ക് നടത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും ചോദിച്ചു. മുന്‍കൂര്‍ ... [Read More]

Published on January 16, 2019 at 3:27 pm

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഇന്നും നിരവധി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകള്‍ മുടങ്ങി. തിരുവനന്ത... [Read More]

Published on December 18, 2018 at 10:18 am

പമ്പയിലേക്കുള്ള 50 കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തി

പമ്പ: മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനം. നടപ്പന്തലിൽ നിരയില്ല. മല കയറി വരുന്നവർക്കു നേരിട്ടു പതിനെട്ടാംപടികയറാം. ദർശനത്തിനും തിരക്കില്ല. 8000 പേർ മാത്രമാണ് ആദ്യ നാലുമണിക്കൂറിൽ മലകയറിയത്. മുൻവർഷങ്ങളിൽ മണിക്കൂറിൽ പതിനായിരത്തിലധി... [Read More]

Published on November 20, 2018 at 9:34 am

കെഎസ്ആർടിസിയുടെ മിന്നൽ സമരം

കോഴിക്കോട്∙ മലബാറിൽ കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം. തിരുവനന്തപുരത്ത് സമരം ചെയ്ത ജീവനക്കാരെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് സമരം നടക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിൽ സർവീസുകള്‍ തടസ്സപ്പെട്ടു. തിരുവനന്... [Read More]

Published on October 16, 2018 at 11:39 am

അനിശ്ചിതകാല പണിമുടക്കിലേക്ക് കെ എസ് ആർ ടി സി ജീവനക്കാർ

അനിശ്ചിതകാല പണിമുടക്കിലേക്ക് കെ എസ് ആർ ടി സി ജീവനക്കാർ. ഒക്ടോബർ 2 മുതലാണ് അനിശ്ചിതകാല പണിമുടക്കിന് കെ എസ് ആർ ടി സി ജീവനക്കാർ ആഹ്വാനം ചെയ്തത്. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.... [Read More]

Published on September 14, 2018 at 12:08 pm

കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ധനക്ഷാമം; സഹായവുമായി ഐ.ഒ.സി..

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ പലതും നിർത്തിവെച്ചു. കെ.എസ്.ആര്‍.ടി.സി പണം നല്‍കാത്തതിനാലാണ് ഡീസല്‍ വിതരണം നിർത്തിവെച്ചിരുന്നത്. ... [Read More]

Published on August 28, 2018 at 6:10 pm

സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്..!!

വ്യവസായ സംരക്ഷണസമിതി ദേശീയ കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ മോട്ടോർവാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. അതോടൊപ്പം തന്നെ കെ.എസ്.ആർ.ടി.സി യൂണിയനുകളും സമരം പ്രഖ്യാപിച്ചു. ഇത് ജനങ്ങളെ സാരമായി ബാധിച്ചു. ... [Read More]

Published on August 7, 2018 at 11:16 am

അവധി എടുത്ത് മുങ്ങിയവർക്ക് പിടി വീഴുന്നു, കർശന നടപടിയുമായി കെഎസ്ര്‍ടിസി

ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങിയും, വേണ്ടത്ര ലാഭം ഇല്ലാതെയും നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാൻ പുതിയ  നടപടിയുമായി മുൻപോട്ടു വന്നിരിക്കുകയാണ് എംഡി ടോമിന്‍ ജെ. തച്ചങ്കരി . കെഎസ്ആര്‍ടിസിയില്&#x... [Read More]

Published on May 11, 2018 at 10:30 am

സ്വകാര്യ ബസുകാരിൽ നിന്ന് പണം വാങ്ങിയ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കോട്ടയം: സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങി വേഗത കുറച്ചു സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍ കുമാറിനെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ സ്വകാര്യ ബസുടമകളില്‍ നിന്നും പണം ... [Read More]

Published on July 15, 2015 at 1:24 pm

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 30 പേർക്ക് പരുക്ക്

കൊച്ചി∙ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് മുപ്പതിൽ അധികം പേർക്ക് പരുക്ക്. എറണാകുളം മറ്റക്കുഴിക്ക് സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് വഴിയരികിലെ മരത്തിലിടിച്ച് തകരുകയായിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമായത്. പ... [Read More]

Published on July 2, 2015 at 10:15 am