Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : കണ്ണീർ പരമ്പരകൾക്ക് പൂർണമായി വിട നൽകാൻ ഒരുങ്ങുകയാണ് തിരുവന്തപുരം നഗരത്തിലെ കുമാരപുരത്തുള്ള ഒരു കൂട്ടം ജനങ്ങൾ. ഭർത്താവിന്റെ അവിഹിത ബന്ധങ്ങളുടെ കഥയോ അമ്മായിയമ്മ - മരുമകൾ പോരോ ഒന്നും തന്നെ ഇനി ഇവിടെയുള്ള ജനങ്ങളെ അലട്ടില്ല . കാരണം അവിടത്... [Read More]