Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃപ്പൂണിത്തുറ: 90 വയസുള്ള അമ്മയെ തെരുവിൽ ഇറക്കിവിട്ട മകൾക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മരുമകൾക്കെതിരെയും കേസുണ്ട്. നാലാണും നാല് പെണ്ണുമടക്കം എട്ടുമക്കളുടെ മാതാവായ, ചമ്പക്കര ശില്‍പശാല റോഡില്‍ കാഞ്ഞാണിപ്പിള്ളി വീട്ടില്‍ പരേതനായ മത... [Read More]