Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : ചലച്ചിത്ര നടി മീരാ ജാസ്മിൻറെ വിവാഹ രജിസ്ട്രേഷൻ തിരുവനന്തപുരം കോർപ്പറേഷൻ താത്കാലികമായി തടഞ്ഞു. മീരയുടെ ഭർത്താവ് തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായുള്ള സംശയത്തെ തുടർന്നാണ് വിവാഹ സര്‍ട്ടിഫ... [Read More]