Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോലഞ്ചേരി: മലയാളി പെണ്‍കുട്ടിയുടെ ചിത്രം മൊർഫ് ചെയ്ത അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ചിത്രം അവർ അറിയാതെ മൊബൈലിൽ പകർത്തി മൊർഫ് ചെയ്ത ശേഷം പ്രചരിപ്പിക്കുകയയിരുന്നു. അത്താണിയിൽ മൊബൈൽ റീചാർജ് സെന്റർ നടത്തുന്ന അസ്സം സ്വദേശ... [Read More]