Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളി ഹൗസിനെതിരെ മന്ത്രി കെ.സി ജോസഫ് രംഗത്തെത്തി. സൂര്യാ ടി.വി സംപ്രേഷണം ചെയ്യുന്ന വിവാദ റിയാലിറ്റി ഷോ മലയാളി ഹൗസിനെതിരെ കുടുംബങ്ങളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും നൂറുകണക്കിനു പരാതികളാണു തനിക്കു ലഭിച്ചുകൊണ്ടിരിക്കുതെന്ന് മന്ത്രി കെ.സി ജോസഫ് പ... [Read More]