Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. സംയുക്ത ട്രേഡ്യൂണിയന്‍ സമിതിയാണ് ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പണിമുടക്കില്‍ സ്വകാര്യ ബസ് തൊഴിലാളികളും പങ്കെടുക്കുമെ... [Read More]