Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 6:03 am

Menu

Published on September 2, 2013 at 5:05 pm

ബുധനാഴ്ച വാഹന പണിമുടക്ക്

motor-vehicle-strike-in-kerala-on-wednesday

തിരുവനന്തപുരം: ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. സംയുക്ത ട്രേഡ്യൂണിയന്‍ സമിതിയാണ് ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പണിമുടക്കില്‍ സ്വകാര്യ ബസ് തൊഴിലാളികളും പങ്കെടുക്കുമെന്ന് അറിയിച്ചു.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.കെഎസ്ആര്‍ടിസി പണി മുടക്കില്‍ പങ്കു ചേര്‍ന്നിട്ടില്ല.പെട്രോളിന് ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയും കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു.ഇതില്‍ പ്രതീഷേധിച്ചാണ് പണിമുടക്ക്‌..,പെട്രോള്‍-ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്നതടക്കം പത്ത് ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News