Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുമളി : കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 134 അടിയായി ഉയര്‍ന്നു.അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരദേശമേഖലകളില്‍ ഏഴു കണ്ട്രോള്‍ റൂമുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു. മഴ ഇനിയും തുടർന്നാൽ ഡാം നിറയും.ഈ സാഹചര്യത്ത... [Read More]