Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നായയെ രക്ഷിക്കാൻ ട്രെയിൻ നിർത്തി വാർത്തകളിൽ ഇടം നേടുകയാണ് മുംബൈ സബ് അർബൻ ട്രെയിൻ. വെസ്റ്റേൺ റെയിൽവേയുടെ തിരക്കുള്ള ചർച്ച് ഗേറ്റ് സ്റ്റേഷനിലാണ് ഈ സംഭവം ഇന്നുച്ചയ്ക്ക് ശേഷം അരങ്ങേറിയത്. ഒരു ലോക്കൽ ട്രെയിൻ സ്റ്റേഷനിലേക്ക് കയറാനിരിക്കെയാണ് മോട്ടോർമാൻ ... [Read More]