Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഡ്രിഡ്:ബാഴ്സലോണയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നെയ്മറിന് പ്രശ്നമൊന്നുമുണ്ടാവില്ലന്ന് ലയണല്‍ മെസ്സി. ടീമിൻറെ പ്രകടനത്തില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഭാധനനാണ് നെയ്മറെന്നും മെസ്സി അഭിപ്രായപ്പെട്ടു.‘വളരെ മികച്ച കളിക്കാരനാണ് നെയ്... [Read More]