Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: സ്‌കൂളിലെ കിണറ്റിൽ വിഷാംശം. തൃശൂർ പെരിങ്ങനം ആർ.എം.വി.എച്ച്.എസ്.എസ് സ്‌കൂൾ കിണറ്റിലെ വെള്ളത്തിലാണ് വിഷം കലർന്നത്. വെള്ളം കുടിച്ച മൂന്ന് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാ... [Read More]