Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ:ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി വനിതാ പോള്‍വാട്ടിലെ ഇതിഹാസ താരം യെലേന ഇസിന്‍ ബയേവ കായികരംഗത്തോട് വിടപറഞ്ഞു. ഉയരങ്ങളുടെ രാജകുമാരിയെന്നു വിശേഷിപ്പിക്കപ്പെട്ട ഇസിന്‍ ബയേവയുടെ അവസാന അന്താരാഷ്ട്ര മീറ്റിനെ കായിക ലോകം ഏറെ ആകംക്ഷയോട... [Read More]