Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : സിനിമാ താരം ബാബുരാജിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് . വിദേശ വ്യവസായിയെ പറ്റിച്ചു 50 ലക്ഷം രൂപ തട്ടിച്ചു എന്നതാണ് കേസ് .2011 നവംബറിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. വിദേശ വ്യവസായി ആയ മോയിതീന്‍ കുട്ടി ആണ് പരാതിക്കാരന്‍ . ദേശ വ്യവസായി ആയ... [Read More]