Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിന് ജനപ്രിയ നടന്‍ ഷമ്മി തിലകനെതിരെ പോലീസ് കേസെടുത്തു.വനിതാ വ്യവസായിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തി എന്നാണ് പരാതി. കൊല്ലം ഈസ്റ്റ് പോലീസാണ് പരാതിയെ തുടര്‍ന്ന് കേസെടുത്തത്.... [Read More]