Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി ഉയര്‍ത്തിയ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഒരു ചിത്രത്തിന്റെ അടുത്ത ഭാഗം കൂടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ബാഹുബലിയുടെ മുന്നാം ഭാഗത്തിനായിരിക്കും. കാരണം രാജമൗലിയുടെ കരവിരുതി... [Read More]