Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്:നടന്‍ പ്രകാശ് രാജ് കാര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഹൈദരാബാദിലെ ഹൈടെക്ക് സിറ്റിയിൽ ട്രാഫിക്കിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് അല്പ നേരത്തേയ്ക്ക് ഭയന്നെങ്ക... [Read More]