Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകമാകെ ഭീതിപരത്തി പന്നിപ്പനി പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 800 ലധികം ആളുകളാണ് പന്നിപ്പനി മൂലം മരണമടഞ്ഞത്.ആയിരത്തിലേറെ ആളുകള്‍ക്ക് ഇതുവരെ രോഗബാധ സ്ഥിതീകരിച്ചിട്ടുണ്ട്. അടുത്തിടെയായി കേരളത്തിലെ ചിലയിടങ്ങളില്‍ നിന്നും പന്നിപ്പനി... [Read More]